Basheer Abuvinte Ormakal

About The Book

ഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാളുകളെക്കുറിച്ചുള്ള ഓര്]മ്മകള്] മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുള്] ഖാദറും ആനുമ്മയും ഹനീഫയും എല്ലാവരും പോയി. ഞാനും പാത്തുമ്മയും ഞങ്ങളുടെ ഓര്]മ്മകളുമായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്]കൂള്]-കോളേജ് വിദ്യാര്]ഥികളും സാഹിത്യാരാധകരു മൊക്കെ വീട്ടില്] വരുന്നു. എന്നെയും പാത്തുമ്മയെയും കാണാന്]. ഇക്കാക്കയെക്കുറിച്ച് അവര്] പലതും ചോദിക്കും. ഇനിയെത്ര കഴിഞ്ഞാലും ഈ അന്വേഷണസംഘങ്ങള്] വന്നുകൊണ്ടേയിരിക്കും എന്നാണ് എന്റെ വിശ്വാസം. അന്ന് ഞങ്ങളാരും കാണുകയില്ല. അവര്]ക്കുവേണ്ടിയാണ് ഈ പുസ്തകം. എല്ലാവര്]ക്കും മംഗളം നേരുന്നു. ശുഭം. ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനുജന്] അബുവിന്റെ ഓര്]മ്മകള്].
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE