*COD & Shipping Charges may apply on certain items.
Review final details at checkout.
₹114
₹120
5% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സമാഹരണം ഡോ. അസീസ് തരുവണ “വിഷമങ്ങളെ അതിജീവിക്കാനുളള ഒരു മാർഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുളളതാണ്. വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാൽ ഈ സംഭവം തന്നെ നമുക്ക് സഹിക്കാൻ പറ്റുന്ന ഒരു അനുഭവമാക്കി മാറ്റാം. ഇതാണ് അതിജീവനത്തിന്റെ ഒരു മാർഗ്ഗം. അതിനെയാണ് ബഷീർ ചിരിച്ചു കരയുക എന്നു പറയുന്നത്.” എം. എൻ. വിജയൻ – “ബഷീറിന്റെ ഫലിതത്തിൽ എപ്പോഴും സംസ്കാരത്തിന്റെ സൗന്ദര്യം കലർന്നിരിക്കുന്നു. ഒരിക്കലും അതിൽ ക്രൂരതയില്ല. അതിൽ സ്നേഹത്തിന്റെ ആർദ്രതയാണുള്ളത്. ആരെയാണോ അദ്ദേഹം കളിയാക്കുന്നത് അവൻപോലും അതിൽ മാധുര്യം അനുഭവിക്കുന്നു. ആ സ്വഭാവം സഹാനുഭൂതിയിൽനിന്നാണ് ഉണ്ടാകുന്നത്. എം. കെ. സാനു