ജീവിതത്തിന്റെ വ്യതിരിക്തഭാവങ്ങളെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്ന ഈ നോവലിൽ കാർഷിക സംസ്കാരത്തിന്റെയും കറതീർന്ന രാഷ്ട്രീയവിശുദ്ധിയുടെയും പശ്ചാത്തല ഭൂമികയു ടെ അടിത്തറയുണ്ട്. പെണ്ണും രതിയും പുഷ്പവും മധുരപലഹാരവും കവിതയും അവിടെ സമ്മേളി ക്കുകയും ചെയ്യുന്നുണ്ട്! ഹരിതസാക്ഷരതയുടെ മനോഹാരിത ഈ നോവലിൽ വസന്തപൂർണിമ യായി നിറഞ്ഞു നില്ക്കുന്നു. ഭാവസാന്ദ്രത നിറഞ്ഞ പുതിയ നോവൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.