Bhagavan|Malayalam Dramas by P Viswanathan|Paridhi Publications
Malayalam

About The Book

മുംബൈ അമച്വർ നാടക രംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ് പി.വിശ്വനാഥൻ. പലപ്പോഴായി അവതരിപ്പിക്കാൻ എഴുതിയ ആറ് നാടകങ്ങളാണ് ഈ സമാഹാരത്തിൽ. ഏതു് കാലത്തും ഏതു് ദേശത്തും അവതരിപ്പിക്കാവുന്ന ഈ നാടകങ്ങൾക്ക് ജീവിത സ്പർശമുണ്ട്. വൈകാരികമുഹൂർത്തങ്ങളും സംഘർഷങ്ങളും കൊണ്ട് യാഥാർഥ്യബോധം കെടുത്തുകയല്ല കാലത്തിന്റെ നെറുകയിൽ തൊടുകയാണ് ഓരോ നാടകവും. രസനീയമായൊരു അന്തർധാര ഈ നാടകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഭാവനയനുസരിച്ച് പുനസൃഷ്ടിക്കാവുന്ന മികവുറ്റ രചനകൾ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE