Bhagavatham Vanchippattu
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

പ്രൊഫ. എം.കെ.എന്‍. പോറ്റി ഭാഗവതം വഞ്ചിപ്പാട്ടിന്‍റെ രൂപത്തില്‍ എഴുതിയ ആദ്യകൃതി. ഓരോ പാട്ടിനും ലഘുവ്യാഖ്യാനങ്ങള്‍. പഠനത്തിനും പാരായണത്തിനും യജ്ഞങ്ങള്‍ക്കും കൈപ്പുസ്തകമായി ഉപയോഗിക്കാവുന്ന കൃതി. ഭാഗവതത്തിലെ ഓരോ അദ്ധ്യായവും നതോന്നത വൃത്തത്തിലുള്ള ഓരോ പാട്ടായുള്ള ഈ കാവ്യം ഭാഗവതാചാര്യന്മാര്‍ക്കും ഭാഗവത പഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details