*COD & Shipping Charges may apply on certain items.
Review final details at checkout.
₹275
₹295
6% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഭഗവാന്‍റെ വാഗ്മയസ്വരൂപമായിട്ടാണ് ഭാഗവതം വ്യാഖ്യാനിക്കപ്പെടുന്നത്. ഭക്തിജ്ഞാനവൈരാഗ്യമാണ് ഈ മഹദ്ഗ്രന്ഥത്തിന്‍റെ കാതല്‍. പന്ത്രണ്ട് സ്കന്ധങ്ങള്‍ മുന്നൂറ്റി മുപ്പത്തിയഞ്ച് അധ്യായങ്ങള്‍ അങ്ങനെ പതിനെണ്ണായിരം ശ്ലോകങ്ങള്‍. നാരദഭക്തിസൂക്തത്തിന്‍റെ വ്യാഖ്യാനമായും ഭാഗവതം കരുതപ്പെടുന്നു. ഭാഗവതസപ്താഹത്തിന്‍റെ അരുളും പൊരുളും ആചരണവും ഫലശ്രുതിയും ഉള്‍ക്കൊണ്ട് ഭാഗവതപ്രേമിയും സുദീര്‍ഘമായ ഭാഗവത പരിചയവുമുള്ള പ്രൊഫ. എം.കെ.എന്‍. പോറ്റി രചിച്ചതാണ് ഭാഗവതവിവേകം. ഈ കൃതിയുടെ മികവ് പ്രശംസനീയമാണ്