മലയാളഭാഷയ്ക്ക് ഔദ്യോഗികരംഗത്ത് ഇന്നുകാ ണുന്ന പ്രാധാന്യം കൈവരിക്കാൻ കഴിഞ്ഞതിന്റെ ചരിത്രം ഫയൽ ഭാഷ കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മലയാള ഭാഷ യുടെ അടിസ്ഥാന വ്യാകരണം എന്നിവ ഉൾപ്പെ ടുത്തിയ ശ്രദ്ധേയ രചന. ഉദ്യോഗസ്ഥരും ഭാഷാസ്നേഹികളും കൈവശം വയ്ക്കേണ്ട മികച്ച ഗ്രന്ഥം.