Bharatheeya Chinthayum Fascisavum
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ചോദ്യം കൂടാതെ അധികാരശക്തിക്ക് വഴങ്ങുക എന്ന പാരമ്പര്യമുള്ള ഇന്ത്യയെപ്പോലുള്ള നാടുകളിൽ ഫാസിസം ബഹുജന പ്രസ്ഥാനത്തിന്റെ രൂപത്തിൽ തലപൊക്കുകയും ബഹുജന പ്രസ്ഥാനമായിത്തന്നെ വിജയം നേടുകയും ചെയ്യും. അധികാരശക്തി ഏതുതന്നെ ആയാലും അതിനു വഴങ്ങുന്നതും നിയന്ത്രണങ്ങൾക്കു ദാഹിക്കുന്നതും സ്വയം ചിന്തിക്കുക എന്നത് അതിക്ഷീണകരമായ ഒരു ശ്രമമായി കരുതുന്നതും ആയ ആളുകളാണ് നമ്മിൽ ഭൂരിപക്ഷവും. സാംസ്കാരിക പ്രസ്ഥാനത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് പുനരുത്ഥാനം ചെയ്യുന്ന മതത്തിന് ഇത്തരമൊരു മന സ്ഥിതിയെ ചൂഷണം ചെയ്യാൻ സാധിക്കും. വിഖ്യാത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് എം.എൻ. റോയ് ഭാരതീയ ചിന്തയെ മുൻനിർത്തി ഫാസിസത്തെ വിശകലനം ചെയ്യുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details