*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
സി.വി.ശ്രീരാമന്റെ ചെറുകഥകളിലെ ഭാരതീയ ജീവിതദര്‍ശനത്തെക്കുറിച്ചുള്ള പഠനകൃതിയാണ്. പുരോഗമന സ്വഭാവമുള്ള അദ്ദേഹത്തിന്റെ കഥകള്‍ ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ടിതമാണെന്ന് സമര്‍ത്ഥിക്കുന്നതാണ് ഈ പുസ്തകം.