*COD & Shipping Charges may apply on certain items.
Review final details at checkout.
₹170
₹185
8% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ലോക മഹായുദ്ധങ്ങളുടെ കെടുതികള് അനുഭവിക്കുന്നവര് യഥാര്ത്ഥത്തില് യുദ്ധരംഗത്തുള്ളവരായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള സാധാരണ ജനങ്ങളാണ്. മനുഷ്യന്റെ ദുരയും ആക്രാന്തവും ക്രൂരതയുമാണ് ആ കാലഘട്ടത്തിന്റെ മുഖമുദ്ര. ബംഗാളിനെ സംബന്ധിച്ചടത്തോളം അത്യന്തം രൂക്ഷമായിരുന്ന കാലം. ഭൂതകാല യാഥാര്ത്ഥ്യങ്ങളില്നിന്ന് ചോരപൊടിയുന്നവിധം ചീന്തിയെടുത്തതാണ് ബിഭൂതിഭൂഷണ് ബാന്ദ്യോപാധ്യായ കഥകള്. പൂയി മാച്ച യിലെ ക്ഷേന്തി എന്ന നിഷ്കളങ്കയായ പെണ്കുട്ടി അത്രയെളുപ്പത്തിലൊന്നും നമ്മുടെ മനസ്സില്നിന്ന് മാഞ്ഞുപോകില്ല. അപൂര്വ്വചാരുതയോടെ രചിച്ച മാനുഷികബന്ധങ്ങളുടെ അസാധാരണമായ വെളിപാടുകള്