*COD & Shipping Charges may apply on certain items.
Review final details at checkout.
₹165
₹195
15% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഥയെന്നാൽ ഭാവനയുടെ അതിരുകൾക്കകത്തുനിന്നു ചുറ്റിത്തിരിയുന്ന സാഹിത്യസഞ്ചാരമാണെന്ന ഒരു ധാരണയെ തിരുത്തിക്കുറിക്കുകയാണ് വനഭൂലിന്റെ കഥകൾ കാട്ടുപൂവിന്റെ സൗരഭ്യവും ലാളിത്യവും ഈ കഥകളുടെ ആഭരണങ്ങളാണ്. വായനക്കരെ ആകർഷിക്കുന്ന മുഖകാന്തി ഈ സമാഹാരത്തിലെ ഓരോ കഥക്കുമുണ്ട്.