ക്രിസ്തുവിന് മുമ്പ് ജീവിച്ചിരുന്ന ഭാസന്റെ പ്രഖ്യാതനാടകമായ സ്വപ്‌നവാസവദത്തത്തിന് നൂതന കാലഘട്ടത്തിൻ്റെ വ്യാഖ്യാനമാണിത്. ഏത് കാലഘട്ടത്തിലും വ്യാഖ്യാനങ്ങൾ സാദ്ധ്യമായ ഭാരതത്തിന്റെ അമൂല്യമായ ഈ നാടകം മനുഷ്യനെ തൊട്ടുനില്ക്കുന്നതാണ്. മനുഷ്യബന്ധങ്ങളുടെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന സ്വപ്‌നവാസവദത്തത്തിന് പുതിയ തലമുറയിലെ നാടക ചിന്തകനായ സുധീർ പരമേശ്വരൻ്റെ ഉജ്ജ്വല പഠനമാണ് ഈ ഗ്രന്ഥം. രചനയുടേയും അരങ്ങിൻ്റേയും മർമ്മം അറിയാവുന്ന സുധീറിൻ്റെ ആമുഖം നാടകത്തിന്റെ ആന്തരിക സത്തയിലേക്കിറങ്ങുന്ന ദീർഘമായ പഠനമാണ്. ഭാസനാടക പ്രതിഭയേയും സ്വപ്നവാസവദത്തത്തേയും അടുത്തറിയാൻ ഉപകരിക്കുന്ന പുസ്‌തകം. ഒപ്പം നാടകത്തിന്റെ പൂർണ്ണരൂപവും ഉൾപ്പെടുത്തിയിരിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.