കേരളീയരുടെ മാതൃഭാഷ എന്ന വിശേഷണമുള്ള മലയാളത്തിന് പല പ്രത്യേകതകളുണ്ട്. അതിന്റെ ഉത്തരവാദബോധത്തിലും അതിനോടുള്ള വൈകാരികതയിലും മലയാളിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാൽ കുറച്ചുകാലമായി പല കാരണങ്ങളാൽ മലയാളികൾ മലയാളത്തിൽനിന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുന്നു. മലയാളഭാഷയെസ്സംബന്ധിക്കുന്ന ഈവിധ വിചാരങ്ങളാണ് ഇപ്പുസ്തകത്തിന്റെ ഉള്ളടക്കം.