*COD & Shipping Charges may apply on certain items.
Review final details at checkout.
₹160
₹220
27% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പാണ്ഡവരിൽ രണ്ടാമനായ യുവരാജാവായ ഭീമൻ മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയരായ കഥാപാത്രങ്ങളിലൊരാളാണ്.ജനനം മുതൽ മരണം വരെ താൻ കടന്നുപോയ പരീക്ഷണങ്ങൾക്കും ക്ലേശപരമ്പരകൾക്കും ആ വീരപുരുഷന്റെ ഊർജ്ജസ്വലതയെ ഇച്ഛാശക്തിയെ അല്പംപോലും തളർത്താൻ കഴിഞ്ഞിട്ടില്ല. പ്രസ്തുത ഓരോ പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ ക്ഷാത്രവീര്യത്തെ ദ്വിഗുണീഭവീപ്പിക്കുകയാണുണ്ടായത്.