വ്യത്യസ്ത ദേശങ്ങളില്‍ ലോകമുണ്ടായതിനെക്കുറിച്ച് ജീവജാലങ്ങളു ണ്ടായതിനെക്കുറിച്ച് രസകരമായ കഥകളടങ്ങിയ പുസ്തകം. വിസ്മയിപ്പിക്കുന്ന കഥകള്‍. സങ്കല്പത്തിനപ്പുറം ഭാവനകൊണ്ട് നെയ്തെടു ത്ത കഥകളാണിവ. മനുഷ്യര്‍ക്ക് വാലില്ലാതായത് ഗണപതിപൂജ ആരംഭിച്ചത് കുഴിയാന ഉണ്ടായത് കുരങ്ങന് നീണ്ട വാല്‍ കിട്ടിയത് തവളകള്‍ക്ക് വാലില്ലാതായത് എട്ടു കാലി ഉണ്ടായത് ഞണ്ട് പരന്നത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ കൃതി.