ബൈബിളിലെ വിവിധ സംഭവവികാസങ്ങൾ കഥാരൂപേണ അവതരിപ്പിക്കുന്ന പുസ്തകം.ചിത്രങ്ങൾ അടങ്ങുന്നതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും പുസ്തകം ഒരുപോലെ ആകർഷകമായിരിക്കും.68 ഓളം കഥകൾ ബൈബിളിനെ വളരെ ലളിതമായി വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ആണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.