*COD & Shipping Charges may apply on certain items.
Review final details at checkout.
₹343
₹480
28% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിള്‍. കുട്ടികള്‍ക്കായി ബൈബിള്‍ കഥ പുനരാവിഷ്‌കരിക്കുകയാണ് മഹാനായ ചരിത്രകാരന്‍ ഹെന്റിക് വില്യം വാന്‍ലൂണ്‍ ബൈബിളിന്റെ കഥ എന്ന ഈ കൃതിയില്‍. വാന്‍ലൂണിന്റെ വിശ്രുത ഗ്രന്ഥം മനുഷ്യരാശിയുടെ കഥ ഇതിനകം തന്നെ മലയാളത്തില്‍ പ്രസിദ്ധീകൃതമാവുകയും പല പതിപ്പുകള്‍ ഇറങ്ങുകയും ചെയ്തു. ബൈബിളിന്റെ കഥയും ചരിത്രപശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയില്‍ ആവിഷ്‌കരിക്കപ്പെടുന്നു. പുതിയ തലമുറയെ മഹത്തായൊരു കൃതിയുടെ ഉള്ളില്‍ പ്രവേശിപ്പിക്കാന്‍ ഈ ഗ്രന്ഥം ഏറെ സഹായിക്കും. വാന്‍ലൂണിന്റെ തെളിഞ്ഞ ഭാഷ ഒട്ടും മാറ്റുകുറയാതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കവി കൂടിയായ പ്രൊഫ. സി പി അബൂബക്കറാണ്.