Boat apakadam
Malayalam

About The Book

രബീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്ത ബംഗാളി നോവലായ നൗകാദൂബി (യീമ േംൃലരസ) എന്ന നോവലിന്റെ പരിഭാഷയാണ് ബോട്ടപകടം. 1906 ല്‍ ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി വിവിധ ഭാഷകളില്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിവാഹത്തെത്തുടര്‍ന്നു വന്ന ഒരപകടത്തിനുശേഷം താന്‍ വീട്ടിലേക്കു കൊണ്ടുവന്ന മുഖപടമണിഞ്ഞ വധു തന്റെ ഭാര്യയല്ലെന്ന് മാസങ്ങള്‍ക്കുശേഷം രമേഷ് ചന്ദ്രചൗധരി തിരിച്ചറിയുന്നു. താന്‍ പ്രണയിച്ച ഹേമനളിനിയെ വിവാഹം കഴിക്കാനാകുന്നില്ലെന്നു മാത്രമല്ല വധുവെന്നു കരുതി കൊണ്ടുവന്നവള്‍ മറ്റൊരുവന്റെ ഭാര്യയും. അസാധാരണമായ ഈ സാഹചര്യങ്ങളെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണത വെളിപ്പെടുത്തുംവിധം ടാഗോര്‍ ചിത്രീകരിച്ചിരിക്കുന്നു ടാഗോറിനു മാത്രം കഴിയുന്ന മാന്ത്രിക സ്പര്‍ശത്തോടെ. മലയാളസാഹിത്യ മണ്ഡലത്തില്‍ ആറ്റിക്കുറുക്കിയ രചനകളുമായെത്തിയ കെ ആര്‍ മല്ലികയുടെ സ്വതന്ത്ര വിവര്‍ത്തനം ഈ കൃതിയെ ആകര്‍ഷണീയമാക്കുന്നു. നവ്യമായൊരു വായനാനുഭൂതി പ്രദാനം ചെയ്യുന്ന ഈ നോവല്‍ വായനാ സമൂഹത്തിനു സമര്‍പ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE