പ്രകൃതിയെയും അതിലുള്ള സർവചരാചരങ്ങളേയും സൂക്ഷ്മതയോടെ ഒപ്പിയെടുക്കുന്ന രചനാതന്ത്രമാണ് ഈ കഥകളിൽ. ആത്യന്തികമായ യാഥാർഥ്യം തിരയാനാണ് ഡോ.മായാഗോപിനാഥ് തന്റെ ആഖ്യാനങ്ങളിലൂടെ ശ്രമിക്കാറുള്ളത്. കാവ്യാത്മകമായ സ്വയം സമ്പൂർണതയുടെ കഥകളാണവ. ഭൂമിയിൽ ജീവിക്കാൻ അവസരം നഷ്ടപ്പെട്ട നന്മകളെ വീണ്ടെടുക്കാൻ കഥകൊണ്ടു നടത്തുന്ന ഒരു പോരാട്ടമാണ് ഇതിലെ 16 രചനകളും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.