*COD & Shipping Charges may apply on certain items.
Review final details at checkout.
₹224
₹320
30% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കുട്ടിക്കാലത്ത് അവന്‍ സിദ്ധാര്‍ഥനായിരുന്നു. തന്റെ സുഖത്തേക്കാള്‍ അപരന്റെ ദുഃഖമായിരുന്നു അവന്റെ മനസില്‍. മുതിര്‍ന്നപ്പോള്‍ രാജകൊട്ടാരത്തിന്റെ സൗഭാഗ്യങ്ങളില്‍നിന്ന് അവന്‍ ജനപഥങ്ങളിലേക്കിറങ്ങിപ്പോയി. ശ്രീബുദ്ധന്റെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന മലയാളത്തിലെ ആദ്യ നോവല്‍.