Bombay Edukal
Malayalam

About The Book

ബോംബെ ഏടുകള്] വളരെ ലാഘവമാര്]ന്ന കൃതിയാണ്. അവിടെനിന്നുണ്ടായ അനുഭവങ്ങള്] വളരെ ലളിതമായ ഭാഷയില്] ആവിഷ്കരിച്ചിരിക്കുകയാണ് ജയന്] കെ.ബി ചെയ്തിരിക്കുന്നത്. ബോംബെ ജീവിതമറിയുന്നവര്]ക്ക് ഗൃഹാതുരത്വമുണ്ടാക്കുന്നതാണ് ഇതില്] പറഞ്ഞിട്ടുള്ളതൊക്കെയും. അവിടെ ജീവിച്ചിട്ടില്ലാത്തവര്]ക്കാവട്ടെ വിലപ്പെട്ട പല വിവരങ്ങള്] കൊണ്ട് സമ്പന്നമായതുകൊണ്ട് ഒരു വഴികാട്ടിയായി അനുഭവപ്പെടുകയും ചെയ്യും.

അഷ്ടമൂര്]ത്തി

ബോംബെ ഏടുകളിലൂടെ ജയന്] വരച്ചുകാട്ടുന്ന മഹാനഗരവും പ്രാന്തപ്രദേശങ്ങളും ജനങ്ങളും ജീവിതരീതികളും സാംസ്കാരിക വൈവിദ്ധ്യങ്ങളും നമ്മെ വിസ്മയിപ്പിക്കുന്നു.

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details

LOOKING TO PLACE A BULK ORDER?CLICK HERE