Buddhisakthi OSHO
Malayalam

About The Book

ആദ്യമായി ബൗദ്ധികതയല്ല ബുദ്ധിശക്തി എന്ന് മനസിലാക്കുക. ബുദ്ധി ജീവിയായിരിക്കുക എന്നത് ഒരു മിഥ്യയാണ്; അത് ബുദ്ധിശക്തിയുടെ നാട്യ മാണ്. അത് യഥാർത്ഥമല്ല കാരണം അത് നിങ്ങളുടേതല്ല കൃത്രിമമാണ്. അന്തർബോധത്തിൻ്റെ വളർച്ചയാണ് ബുദ്ധിശക്തി അതിന് വിജ്ഞാനവു മായി യാതൊരു ബന്ധവുമില്ല ധ്യാനാത്മകത്വവുമായി കുറച്ചു ബന്ധമുണ്ടു താനും. ബുദ്ധിശക്തിയുള്ള ഒരാൾ തൻ്റെ ഭൂതകാല അനുഭവങ്ങളിൽനിന്നു കൊണ്ട് പ്രവർത്തിക്കില്ല; അയാൾ വർത്തമാനകാലത്തിൽ പ്രവർത്തിക്കുന്നു. അയാൾ പ്രതിപ്രവർത്തനം നടത്തില്ല അയാൾ പ്രതികരിക്കും. അതുകൊ ണ്ടുതന്നെ അയാൾ എപ്പോഴും പ്രവചനാതീതമായിരിക്കും; അയാൾ എന്താ ണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കും ഉറപ്പു പറയാൻ സാധിക്കില്ല.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE