Buhaira Cornicheile Sandhyakalil
Malayalam

About The Book

ഈ സമാഹാരത്തിലെ പന്ത്രണ്ട് കഥകള് തികച്ചും വ്യത്യസ്തമാണ്. എല്ലാ കഥകളുംനവഭാവുകപരിസരങ്ങളില് നില്ക്കുന്നതല്ല. ഇതിലെ കഥകളിലൂടെ എഴുത്തുകാരന് പ്രവാസജീവിതത്തിലേയും നാട്ടുജീവിത ത്തിലേയും മനുഷ്യമനസ്സുകളുടെ വൈവിധ്യങ്ങളെയാണ് ലളിതമായ ശൈലിയില് അവതരിപ്പിക്കുന്നത്. അവിടെ കഥയുടെ ആത്മാവ് ഇന്നത്തെ ഈ ആധുനിക ലോകത്തെ ആര്ത്തിപൂണ്ട മനുഷ്യരുടെ വ്യത്യസ്ത വിചാരവഴികളെ കാണിച്ചു തരുന്നു. വായനക്കാരന് അതുവഴി സഞ്ചരിക്കുമ്പോള് കഥാപാത്ര ങ്ങള് സ്വയം തിരുത്തലുകളായി മാറുന്നു. അങ്ങനെ ഈ കൃതിയിലെ ഉദ്വേഗം ജനിപ്പിക്കുന്ന കഥകളുടെ വായന വായനക്കാരനെ ആസ്വാദനത്തിന്റെ പുതിയ ഉണര്വിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE