കേരളരാഷ്ട്രീയത്തിലെ നര്‍മ്മമധുരമായ ചില സംഭവങ്ങള്‍ വരച്ചിടുകയാണ് ജോര്‍ജ് പുളിക്കന്‍. ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നേതാക്കളുടെ ആത്മഭാവത്തിന്റെ ഒരു നേര്‍ചിത്രവും കൂടെയാവും ഈ കുറിപ്പുകള്‍. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തില്‍ നന്മ വിതറിയ ചിലര്‍ ജീവിച്ചിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ഇത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.