By Junette Grace
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

By ജൂനറ്റ് ഗ്രേയ്‌സ് (ISBN: 9788197942037) രാമചന്ദ്രന്‍ കൊട്ടാരപ്പാട്ട്‌. ആർദ്രമായ കണ്ണുകളിൽനിന്ന് അടരാൻ വിതുമ്പിയ രണ്ടു കണ്ണുനീർത്തുള്ളികൾ. കാൻവാസിൽ അത് ഒരു ഛായാചിത്രമായി പിറക്കുന്നു. അർഹമായ കൈകളിൽ തന്നെയാണ് ജൂനറ്റ് ആ ചിത്രം സമ്മാനിക്കുന്നത്. എന്നിട്ടും എവിടെയോ അത് കൈവിട്ടുപോയി. പിന്നെയതു സഞ്ചരിച്ചത് ഏതൊക്കെയോ ദേശങ്ങൾ; ദൂരങ്ങൾ. വിലമതിക്കാനാവാത്ത ഒരു ഛായാചിത്രത്തിന്റെ അവിശ്വസനീയമായ യാത്രയുടെ അപൂർവ സുന്ദരമായ ആഖ്യാനം. കാലം വിശാലമായ കാൻവാസിലേക്ക് മാറ്റി വരച്ച ഒരു ചിത്രകാരിയുടെ അനിതരസാധാരണമായ ജീവിത കഥ
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE