മാര്‍ക്‌സിസം കാലഹരണപ്പെടുന്നുവെന്നും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെടുന്നുവെന്നും മൂലധനശക്തികള്‍ പെരുമ്പറ മുഴക്കുമ്പോഴും മാര്‍ക്‌സിസം ലെനിനിസത്തെയും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളെയുംകുറിച്ചു പഠിക്കുന്നതിന് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന ആവശ്യവും ആവേശവുമാണ് ജോസഫ് സ്റ്റാലിന്‍ രചിച്ച സി പി എസ് യു (ബി) ചരിത്രത്തിന്റെ പുതിയ ഒരു പതിപ്പ് പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങളെ പ്രേരിപ്പിച്ചത്.