ഔഷധം മുതൽ ആത്മീയതവരെയുള്ളവയെ തൊട്ടു തഴുകുന്ന ചിന്തകളുടെ തടവില്ലാത്ത മൃദുപ്രവാഹം ഈ പുസ്തകത്തെ തികച്ചും പാരായണക്ഷമമാക്കുന്നുണ്ട്. ആർമി കേണൽ എന്ന തന്റെ മഹനീയസേവനരംഗത്തിന്റെ സാഹചര്യങ്ങളുമായി താനനുഭവിച്ച രോഗശതങ്ങളെ ഇടതട്ടിക്കുന്ന രീതി തികച്ചും രസകരമാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.