*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
സി.എച് രാഷ്ട്രീയ ജീവചരിത്രം നാലു പതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ മേഘജ്യോതിസ്സായി ആളിക്കത്തിയ മഹാപ്രതിഭയാണ് സി.എച്. ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രം തന്റെ ജീവിത ചരിത്രമാക്കിയ ആ മഹാപുരുഷൻ ചരിത്രത്തിന്റെ മണിഗോപുരങ്ങളിലേക്ക് ഉയർന്നുപോയി. സി.എച്ചിന്റെ കേന്ദ്രബിന്ദുവാക്കി ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം അവലോകനം ചെയ്യുന്ന അപൂർവ്വ കൃതിയാണിത്.