*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
₹115
4% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
യാത്ര ഒരു നിയോഗംപോലെ കരുതുന്ന അഡ്വഞ്ചര്‍ സോള്‍സ് എന്ന റൈഡിങ്ങ് ഗ്രൂപ്പിനൊപ്പം സഞ്ചരിച്ച ഒരു യുവാവിന്‍റെ കുറിപ്പുകള്‍. ഉജ്ജയിനിലെ നാഗസന്ന്യാസിമാര്‍ കുടജാദ്രി - ഒരു പ്രണയകാലത്തിന്‍റെ ഓര്‍മ്മയ്ക്ക് ബിജാപൂരിലെ അത്ഭുതകമാനം ചില ബാഗാ ബീച്ച് വിശേഷങ്ങള്‍ ഭൂട്ടാനിലെ ചൂടുകല്ല് കുളി അഥവാ ഹോട്ട് സ്റ്റോണ്‍ ബാത്ത് കെനിയന്‍ പൊലീസ് ബോംബെയിലെ ഒറ്റമുറി വീട് മണ്‍സൂണ്‍ റൈഡ് തുടങ്ങിയ യാത്രാപഥങ്ങളിലെ അനുഭവക്കുറിപ്പുകള്‍. വ്യത്യസ്തമായ അഭിരുചികള്‍ സമ്മാനിക്കുന്ന കൃതി.