Chakkee Chankaram|Malayalam Drama written by Munshi Paramupilla (Editor:Dr.R.B.Sreekala)|Paridhi Publications

About The Book

ഒന്നേകാൽ നൂറ്റാണ്ടിനുമുമ്പ് മലയാളത്തിൽ രചിക്കപ്പെട്ട ചക്കീചങ്കരം ഇന്നും പ്രസക്തമാണ്. സംഗീത നാടകങ്ങളുടെ ആധിക്യം നാടകവേദിയെ ദുഷിപ്പിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് മുൻഷി രാമക്കുറുപ്പ് അതിനെ പരിഹസിച്ചു കൊണ്ട് ഈ നാടകമെഴുതുന്നത്.വീട്ടുവേലക്കാരെ നായികാനായകന്മാരാക്കി ഒരു കാലത്തെ സാമൂഹ്യാവസ്ഥയെ നിർദ്ധാരണം ചെയ്യുന്ന ഈ പ്രഹസനത്തിൽ അരസികന്മാരായ നടകക്കാരെ കുംഭാണ്ഡൻ എന്ന കഥാപാത്രത്തെക്കൊണ്ട് 'കൈകാര്യം ' ചെയ്യുന്നുമുണ്ട്.എഡിറ്റർ:ഡോ.ആർ.ബി.ശ്രീകല
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE