ഭക്തിയും വിശ്വാസവും ജീവിത ദുരന്തങ്ങളും സമം ചേർത്തുവരയ്ക്കുന്നതാണ് സുധ അജിത്തിന്റെ കഥ കൾ. അരികുവൽകരിക്കപ്പെട്ട പച്ചമനുഷ്യരുടെ ജീവിത ചിത്രങ്ങൾക്കു മുകളിലാണ് ഈ കഥാകാരി ചായം പു രട്ടുന്നത്. ഗോത്രവർഗക്കാരും പടയണിക്കലാകാരൻമാ രും ചണ്ഡാലനും കാട്ടുപെണ്ണും കാട്ടുമൃഗങ്ങളും അങ്ങ നെ ആട്ടിയോടിക്കപ്പെട്ടവരുടെ ശബ്ദവും വെളിച്ചവുമാ കുന്ന കഥകൾ.സഹനത്തിന്റേയും ചെറുത്തുനിൽപ്പിൻ്റേയും പ്രതീക ങ്ങളാകുന്ന പന്ത്രണ്ട് കഥകൾ. യുദ്ധം മുറിവേൽപ്പിച്ച നിഷ്ക്കളങ്ക ബാല്യത്തിൻറെ നിലവിളിത്തുണ്ടുകളും പ്രതീക്ഷയല്ല പ്രത്യാഘാതങ്ങളുടെ നേർചിത്രം തുറ ന്നുവയ്ക്കുന്നുണ്ട്. പ്രണയവും പ്രത്യാശയും ഫാൻ്റസി യും പ്രക്ഷുബ്ധമാകുന്ന ഈ കഥകൾ തീർച്ചയായും നിങ്ങളുടെ ഹൃദയത്തെ തൊടും. തീർച്ചയാണ്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.