chandrajeevi
Malayalam

About The Book

വീർത്തതലയും വിരൂപമായ കൈകാലുമുള്ള നന്ദുണ്ണിയുടെ കഥയാണിത്. കശുമാവിന് തോപ്പുകള് നിറഞ്ഞ തൊട്ടാവാടിപ്പുരം എന്റോസള്ഫ് നഗരമായ കഥ. ഭാവിയില് നമ്മുടെ ഹരിതകേരളം എങ്ങനെയാകുമെന്ന് നോവലിസ്റ്റ് വിഭാവനം ചെയ്യുന്നു. ഭൂമിക്കടിയിലും കടലിനടിയിലും ആകാശത്തും നന്ദുണ്ണി നടത്തുന്ന യാതകള് ഈ നോവലിനെ ആകാംഷ നിറഞ്ഞ ഒരു വായനയിലേക്ക് ആനയിക്കുന്നു. ഫലിതവും ഭാവനയും ആക്ഷേപഹാസ്യവും നിറയുന്ന റഷീദ് പാറയ്ക്കലിന്റെ പുതിയ നോവല്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE