ചരിത്രത്തിലിനി ഒരിക്കലും ആവർത്തിക്കപ്പെടാത്ത കാവ്യയാഥാർത്ഥത്തിന്റെ നരകവാസനകളിലേക്ക് എടുത്തെറിയപ്പെട്ട കവിയാണ് ചങ്ങമ്പുഴ കൃഷ്ണ പിള്ള. കവിയുടെ ഉപരിതലസൂചനകൾക്കപ്പുറം കനലായി പൊള്ളിക്കുന്ന അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലേക്ക് എത്തിനോക്കേണ്ടുന്ന ബാധ്യത വായനക്കാർക്ക് കൂടി ഉണ്ടെന്ന് ഓർമിപ്പിക്കുന്ന അസാധാരണമായ പുസ്തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.