*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ചിരിയുടെ മാസ്മരികതയിലൂടെ നമ്മെ ജീവിതത്തിലേക്കുയർത്തിയ ചാർളിചാപ്പ്ളിന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് പുതിയൊരു അനുഭവ ലോകമായിരിക്കും. ആത്മസമർപ്പണത്തോടെയുള്ള കഠിന പ്രയത്നവും സമചിത്തതയും ചാപ്പ്ലിനെ അവിസ്മരണീയ പ്രതിഭാശാലിയാക്കിയതെങ്ങനെയെന്ന്. ചാപ്പ്ലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ചിരിയുടെ ശക്തി തിരിച്ചറിഞ്ഞ മഹാനടന്റെ ജീവിതം പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു.പ്രതികൂലാനുഭവങ്ങളിൽ മുങ്ങി പോകുമ്പോഴും ജീവിതത്തെ മുറുകിപ്പിടിക്കാനുള്ള ആത്മധൈര്യം നൽകുന്നതാണ് ആ ജീവിതം. കണ്ണീരിൽ കുതിർന്നതാണ് യഥാർത്ഥ ചിരിയെന്ന് ചാപ്ലിൻ തെളിയിക്കുന്നു.