CHARITHRAGADHAKAL
Malayalam

About The Book

'പാലീത്രനാരായണന്‍ എന്ന സര്‍ഗാത്മക രാഷ്ട്രീയപ്രതിഭയുടെ തൂലികയില്‍നിന്നും കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തിനായി സമര്‍പ്പിക്കപ്പെട്ട മുത്തുകളാണ് ഇതിലെ കവിതകളോരോന്നും. ഇന്നേയ്ക്ക് നാള്‍ക്കുനാള്‍ മുന്‍പ് നിസ്വവര്‍ഗത്തിന്റെ പടപ്പാട്ടുകളായിരുന്നു ഈ കവിതാസമാഹാരത്തിലെ ഓരോ വരികളും. വറുതിയുടെ നടുവില്‍ ജനിച്ച് കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ-നവോത്ഥാനപ്രസ്ഥാനത്തിന് അതുല്യസംഭാവനകള്‍ നല്‍കിയ പാലീത്രയുടെ സര്‍ഗപ്രതിഭയുടെ സൂര്യതേജസ്സ് ഈ കവിതകളെ എക്കാലത്തേക്കും പ്രസക്തിയുള്ളവയാക്കുന്നു.''
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE