അടിച്ചമർത്തലുകളെ പ്രതിരോധിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ കഥ. പ്രകൃതിയുടെ ഭൂപടത്തെ മനുഷ്യന്റെ രാഷ്ട്രീയം മാറ്റിവരക്കുന്നതിനിടയിൽപ്പെടുന്ന നിരപരാധികൾക്ക് നീതിലഭിക്കാതെവരുമ്പോൾ ഉണ്ടാകുന്ന ക്രോധം... ഉണർവുകൊണ്ട് ചരിത്രത്തിനോട് ചേർന്നുനില്ക്കുന്ന കാല്പനികത.