Chattampiswamikal Kalaghattathotu Kalahicha jnjaana Yogi|Malayalam Biography of Chattampi Swami by Dr. V Chithra Devi|Paridhi Publications

About The Book

സാമൂഹ്യ തിന്മകളും അനീതികളുംഅടക്കിവാണ കാലഘട്ടത്തോട് കലഹിച്ച്സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനശിലകൾ ചിട്ടപ്പെടുത്തിയ ജ്ഞാനയോഗിയാണ്ശ്രീ. ചട്ടമ്പിസ്വാമികൾ. അന്യാദൃശമായഅറിവായിരുന്നു അദ്ദേഹത്തിൻ്റെ ബലവുംആയുധവും മാർഗ്ഗവും. സാമൂഹികഅസമത്വത്തേയുംഅനാചാരങ്ങളെയുംഅന്ധവിശ്വാസങ്ങളെയും അറിവിൻ്റെയുംഅത്മീയതയുടെയും തലങ്ങളിൽനിന്നുകൊണ്ട് ബൗദ്ധികമായുംആധികാരികമായും എതിർത്തു.ചട്ടമ്പിസ്വാമിയുടെ ജീവിതത്തെയും അദ്ദേഹംജീവിച്ചിരുന്ന സമൂഹത്തേയുംകാലഘട്ടത്തെയും ചരിത്രപരമായിവിലയിരുത്താൻ ശ്രമിക്കുന്നതാണ് ഈലഘു ഗ്രന്ഥം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE