Chekhovinte Naatakangal|Dramas of Anton Chekhov in Malayalam|Paridhi Publications
Malayalam

About The Book

ചെഖോവിന്റെ മൂന്ന് നാടകങ്ങൾ. ചങ്ങമ്പുഴ വിവർത്തനം ചെയ് കരടി എന്ന നാടകം ഉൾപ്പടെ മൂന്ന് രചനകൾ. കടൽക്കാക്ക മൂന്ന് സഹോദരിമാർ എന്നീ നാടകങ്ങളും ഈ പുസ്തകത്തിലുണ്ട്. ഷേക്സ്‌പിയറിനുശേഷം നാടകചരിത്രത്തിലെ ഒരദ്ധ്യായ നിർമ്മിതിയാണ് ചെഖോവ്. ജീവിതാപഗ്രഥനത്തിൽ മനുഷ്യമനസ്സിൻ്റെ സൂക്ഷ്‌മതലങ്ങളിലിറങ്ങി മുത്തുവാരാനുള്ള ചെഖോവിന്റെ വൈഭവം വ്യക്തമാക്കുന്ന നാടകങ്ങൾ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE