*COD & Shipping Charges may apply on certain items.
Review final details at checkout.
₹108
₹120
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഓരോ ഗ്രാമത്തിലുമുണ്ടാകും സമൂഹം പതിച്ചു നല്‍കിയ പേരിനെ മായ്ക്കാന്‍ കൂടുമാറി പാര്‍ത്തവര്‍... മനുഷ്യസഹജമായ തെറ്റിന്റെ പേരില്‍ കുടുംബം മൊത്തം വാക്കുകളാലും ചെയ്തികളാലും അവഗമനയുടെ കയ്പുനീര്‍ കുടിക്കേണ്ടി വരുമ്പോള്‍ ജീവനോളം പ്രിയപ്പെട്ട പിറന്ന നാടിനോട് വിട പറയേണ്ടി വന്നവര്‍. ചുറ്റുമൊന്നും കണ്ണോടിച്ചാല്‍ കാണാം പേരറിയാത്ത നാട്ടില്‍ നിന്നും വിരുന്നെത്തിയവരെ ഒന്നോര്‍ത്തു നോക്കിയാല്‍ തെളിയും പെട്ടെന്നൊരു നാള്‍ അപ്രത്യക്ഷരായവരുടെ മുഖം. അവര്‍ക്കെല്ലാം പറയാനുണ്ടാകും മറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നൊരു പോയ കാലം. മനുഷ്യന് ശരീരമല്ലാതെ ബന്ധപ്പെടാന്‍ ആത്മാവും മനസ്സുമുണ്ടെന്ന അറിവും ശരീരബന്ധമല്ലാതെ സ്‌നേഹബന്ധവും സൗഹൃദബന്ധവും ആത്മബന്ധവുമുണ്ടെന്ന തിരിച്ചറിവും നമ്മളില്‍ അന്യം നില്‍ക്കുന്നിടത്തോളം ഇനിയും പലായനങ്ങള്‍ തുടരും...