Chekuthante chiri

About The Book

കാസിനോ യുദ്ധത്തിൽ പങ്കെടുത്തിരുന്ന ക്രാന്ററിനു മുഖത്ത് മുറിവുകളേറ്റതിന്റെ പാടുകൾ തെളിഞ്ഞു കാണാമായിരുന്നു. ശത്രുക്കളുടെ ബോംബാക്രമണത്തിൽ അവയുടെ ചില്ലുകൾ മുഖത്തേറ്റിരുന്നതിനാൽ മുഖമാകെ വികൃതമായ രീതിയിലായിക്കഴിഞ്ഞിരുന്നു. അതിനുശേഷം പ്ലാസ്റ്റിക് സർജറിക്കായി അതിന്റെ വിദഗ്ദ്ധരെ സമീപിച്ചു. ഡോക്ടർമാർ അതിൽ ഒരളവുവരെ വിജയിച്ചു. ഓപ്പറേഷനൂശേഷം മനുഷ്യന്റേതെന്നു തോന്നിക്കുന്ന ഒരു മുഖം അയാൾക്ക് തിരിച്ചുകിട്ടി. പക്ഷെ ഇടത്തെ കണ്ണിന്റെ വശത്ത് ഒരു കറുത്ത പാട്. ശോഷിച്ച ക്രൂരത തോന്നിക്കുന്ന വായ് താഴോട്ടു തൂങ്ങിക്കിടന്നിരുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE