സമകാലിക ജീവിതത്തിലെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിവിശേഷങ്ങളോട് പ്രതികരിക്കുന്ന നർമ്മം കലർന്ന കുറിപ്പുകൾ കഥാരൂപത്തിൽ ആഖ്യാനം ചെയ്‌തിരിക്കുകയാണ് നോവലിസ്‌റ്റായ അനിൽ അരിനല്ലൂർ സൂക്ഷ്മമനിരീക്ഷണത്തിലും അത് അവസരോചിതമായി വളർത്തിയെടുക്കുന്നതിലും അന്യാദൃശമായ സിദ്ധിവിശേഷമുള്ള ചിരിക്കാനും ചിന്തിക്കാനും പ്രതിഷേധിക്കാനുമുള്ള വിഭവങ്ങളാണ് ഈ കൊച്ചുകഥകളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ശില്‌പമികവുള്ള ഈ കഥകളോരോന്നും ജീവിതത്തെ തൊട്ടുനില്ക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.