*COD & Shipping Charges may apply on certain items.
Review final details at checkout.
₹254
₹260
2% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. നാനോ കുടുംബസംരംഭങ്ങള്‍ക്ക് അനുമതി നല്‍കുക വഴി ഗവണ്‍മെന്റ് വീടുകളില്‍ ഉപജീവന വ്യവസായങ്ങള്‍ ആരംഭിക്കാന്‍ അവസരം ഒരുക്കി. കെ-സ്വിഫ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. തൊഴിലിടങ്ങള്‍ അരക്ഷിതമാകുന്ന ഈ കാലത്ത് സംരംഭങ്ങളിലൂടെയുള്ള സ്വാശ്രയത്വം പുതിയ അതിജീവനമാതൃകയാകുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്നതും വിജയസാധ്യതയുള്ളതും, നൂതനവുമായ 51 സംരംഭങ്ങളുടെ സമഗ്ര വിവരണം ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം. സാങ്കേതിക വിദ്യകള്‍, പരിശീലനങ്ങള്‍, യന്ത്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സിംഗ്, സബ്‌സിഡി, മാര്‍ക്കറ്റിംഗ് തുടങ്ങി, സംരംഭകത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെല്ലാം പരാമര്‍ശിക്കുന്ന പുസ്തകം സംരംഭകര്‍ക്കൊരു മുതല്‍ക്കൂട്ടാണ്. കുറഞ്ഞ മുതല്‍മുടക്കില്‍ ലാഭകരമായ 51 സംരംഭങ്ങളുടെ സമാഹാരം.