എൻപതുകളിലെ നഗര സ്മരണകളിലേക്ക് ഗൃഹാതുരത്വമുണർത്തി പതിഞ്ഞിറങ്ങുന്ന പുസ്തകം. തിരുവനന്തപുരം നഗരത്തിന്റെ എൺപതുകൾ ഓർത്തെടുക്കുകയാണ് ലേഖകൻ. ആത്മസ്‌മൃതികളിലൂടെ കാലത്തിന്റെ സൗഭാഗ്യങ്ങൾ ഓർമ്മകളിൽ നിന്ന് പകർത്തുന്ന ഒരപൂർവ്വ ഗ്രന്ഥം. കണ്ണീരും കിനാവും നെടുവീർപ്പും കൊണ്ട് മെനഞ്ഞെടുത്ത ജീവിതത്തിന്റെ പുസ്തകം. സ്മരണകളിൽ നിലാവ് പൊഴിച്ചു കൊണ്ട് പോയകാലത്തിൻ്റെ മാധുര്യം അനുഭവിപ്പിക്കാൻ പോന്ന പുസ്തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.