Chethiyorukkiya Chintha Sakalangal|Malayalam Essays by V C P Pulimath|Paridhi Publications
Malayalam

About The Book

സൂര്യനു താഴെയുള്ള വിവിധ വിഷയങ്ങളെപ്പറ്റി എഴുതിയ കുറിപ്പുകളാണിവ. സമകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. സമചിത്തതയോടെയും വികാര വിക്ഷോഭം അടക്കിയുമുള്ള പുളിമാത്തിൻ്റെ അപഗ്രഥന രീതി ശ്ലാഘനീയമാണ്. മനുഷ്യനെ തൊട്ടു നിൽക്കുന്ന വിഷയങ്ങളാണിതിൽ ചർച്ച ചെയ്യുന്നത്. ഒരെഴുത്തുകാരൻ്റെ കാഴ്ചപ്പാട് തൊട്ടറിയാൻ ഉപകരിക്കുന്ന ചിന്താശകലങ്ങളാണ് ഈ ഗ്രന്ഥം. ലളിതമായ ആഖ്യാനത്തിലൂടെ ആശയ ജാലകം തുറക്കുന്ന കൃതി.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE