*COD & Shipping Charges may apply on certain items.
Review final details at checkout.
₹129
₹140
7% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ചിദംബരത്ത് സൈക്കോളജി കോഴ്സിനെത്തിയ കോഴിക്കോട്ടുകാരൻ സദാശിവവും മണിപ്പൂരിൽ നിന്ന് വന്ന മംഗോളിയൻ മുഖഛായയുള്ള അദിതിയും പ്രേമബദ്ധരാകുന്നു. അവൾ മലയാളിയായ മൈമുനയാനെന്നു വെളിപ്പെടുത്തുന്നതിലൂടെ അറബിക്കല്യാണത്തിനു ഇരയാകുന്നവരുടെ ദുരന്തപ്പൂർണമായ ഒരു സാമുഹിക പ്രശ്നതിലെക്കാണ് നോവലിസ്റ്റ് വിരൽ ചൂണ്ടുന്നത്. സൂര്യന്റെ സ്വർണ്ണവർണമുള്ള രശ്മികളായി ഭൂമിയിലാകെ പരന്നൊഴുകിയ ദേശാതിരുകളെ നിരർത്ഥകമാകുന്ന ഒരു പ്രണയകാവ്യമാണിത്.