Chila anusaranakkedukal|by Shaima pv|Perakka Books
Malayalam

About The Book

ഷൈമ പി.വിയുടെ രണ്ടാമത് കവിതാ സമാഹാരമാ ണിത്. ആദ്യ പുസ്‌തകവും പേരക്ക കുടുംബത്തിൽ നിന്നുതന്നെയാണ് പുറത്തുവന്നത്. ജീവിതത്തിന്റെ ഉ ള്ളുരുക്കങ്ങളെക്കുറിച്ചുള്ള ഉപന്യാസങ്ങളായിരുന്നു ആ കവിതകളുടെ കാതലെങ്കിൽ ജീവിതത്തിലെ അനുസ രണക്കേടുകളെക്കുറിച്ചുള്ള തുറന്നെഴുത്തുകളാണ് ഇ വിടെ പ്രതിപാദ്യം. കറയാണ് ആദ്യ കവിത. സമ്പൂർണപരാജയമെന്ന താണ് അവസാന കവിത. ഇങ്ങനെ 52 കവിതകൾ. അൻപത്തിരണ്ടു ലോകങ്ങളെ വരയ്ക്കുന്നു. ലളിതമാ ണ് ഭാഷ. ആരോടും സംവദിക്കുന്ന ആഖ്യാനം. പ്രിയ പ്പെട്ട വി.ആർ സുധീഷും മുചുകുന്ന് ഭാസ്ക്കരനും ക വിതകളെ ആഴത്തിൽ വായിക്കുന്നതിനാൽ കൂടുതൽ വിശദീകരണത്തിൻ്റെ ആവശ്യവുമില്ല. നിങ്ങൾക്കും ഇ ഷ്ടമാകും ഈ പുസ്‌തകം. ഉറപ്പാണ്
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE