Chillupathram|Malayalam Poems by Savithri Moosath|Paridhi Publications


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ഒരു കാലഘട്ടം അനുവർത്തിച്ചുപോന്ന ജീവിതക്രമത്തിന്റെയും അതിൽ നിറഞ്ഞുനിന്ന നന്മയുള്ള മനുഷ്യരേയും ആ നന്മകളേയും ഓർമ്മിച്ചെടുക്കാനും ഓർമ്മിപ്പിക്കാനുമാണ് സാവിത്രിയുടെ ഈ രചനകൾ ശ്രമിക്കുന്നത്. കൈവന്ന പുതിയ നേട്ടങ്ങളിൽ ചേർത്തുവയ്ക്കാതെപോയ അവയൊക്കെ വായനക്കാർക്കും ഓർമ്മിച്ചെടുക്കാനുണ്ടാകും തീർച്ച. അതുതന്നെയാണ് ചില്ലുപാത്രത്തിന്റെ ഉള്ളടക്കം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details