Chinthakalum Chinthanangalum


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

പല കാര്യങ്ങളിലും ഇന്നത്തെ സമൂഹത്തിനുള്ള വേറിട്ട കാഴ്ചപ്പാടുകള് മുന്തലമുറയില്പ്പെട്ടവര് ഇഷ്ടപ്പെടാത്തതും അവര്ക്ക് പൊരുത്തപ്പെടാനാകാത്തവയുമാണ്. ഈ പുസ്തകത്തിലുള്ളത് അത്തരം കാഴ്ചപ്പാടുകളുടെ പ്രതിഫലനവും എഴുത്തുകാരന്റെ വ്യക്തിപരമായ പ്രതികരണങ്ങളുമാണ്. ഇതൊരു വിധി പ്രഖ്യാപിക്കലോ മൂല്യനിര്ണ്ണയമോ വിമര്ശനമോ ആയി പരിഗണിക്കേണ്ടതില്ല. ജീവിതത്തില് കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളില് രചയിതാവിന്റെ നിരീക്ഷണത്തില് നിന്നുയര്ന്ന സത്യസന്ധമായ വിലയിരുത്തലുകളും പ്രത്യക്ഷമായും പരോക്ഷമായും ഇന്നത്തെ തലമുറയെ സ്പര്ശിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചിന്തകളുമാണവ. കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും പ്രസക്തമായ വിഷയങ്ങള് പാലിക്കേണ്ട സാമ്പത്തിക അച്ചടക്കരീതികള് ഒരിക്കലും അര്ഹിക്കാത്ത ദുഃഖവും തീരാത്ത തിരിച്ചടികളുമുണ്ടാകുമ്പോള് സഹിഷ്ണുതയോടെ അതെല്ലാം നേരിടാനുള്ള മാതൃകകളും ദിശാസൂചികളും തുടങ്ങി ഇന്നു സമൂഹത്തില് ഏറ്റവുമധികം ചര്ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ് ഈ പുസ്തകം വിചിന്തനം ചെയ്യുന്നത്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details