*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
തീക്ഷ്ണമായ അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും വലിയൊരു ശേഖരമുണ്ടായിട്ടും ഏറെ വൈകി എഴുതി ത്തുടങ്ങിയ ആളാണ് ഖദീജ. ഇവരുടെ പ്രഥമ പുസ്തകമാണ് പതിമൂന്നു ചെറുകഥകളടങ്ങിയ ചിപ്പിളി. തീര്‍ച്ചയായും മലയാള കഥാസാഹിത്യത്തിലേക്ക് തന്റെ കന്നിപ്പുസ്തകവുമായി കടന്നു വന്ന ഖദീജ ഉണ്ണിയമ്പത്തിന്റെ ഈ സമാഹാരത്തിലെ പതിമൂന്നു കഥകളും നല്ല വായനാനുഭവമാണ് സമ്മാ നിച്ചത്. ആസ്വാദകരുമായി ആത്മബന്ധം സ്ഥാപിക്കാനുതകുന്ന ഹൃദ്യമായ ശൈലിയും ചടുലമായ ഭാഷയും തനിമ ചോരാത്ത നാടന്‍പ്രയോഗങ്ങളും ഖദീജയ്ക്ക് സ്വന്തമായുണ്ടെന്ന് ഇക്കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ ഈ എഴുത്തുകാരിയുടെ കഥകള്‍ ഇനി എവിടെ കണ്ടാലും വായിക്കാതെ വിടില്ല