Chirattakond Kadalalakkunnavarod
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

മരണഭയമുണ്ടാകുമ്പോള്] ആദ്യം മാറ്റിവെയ്ക്കേണ്ടത് ദൈവത്തേയും വിശ്വാസങ്ങളേയുമാണെങ്കില്] മനുഷ്യന്] അതും ചെയ്യും എന്ന് കാലം തെളിയിക്കുന്നു. ഹിമാലയം പോലെ ഉറച്ച വിശ്വാസങ്ങള്] വെയിലത്ത് ഉരുകിയ മഞ്ഞുകട്ടപോലെയായത് വിസ്മയിപ്പിക്കുന്നുണ്ട്. മനുഷ്യരുടെ വിശ്വാസാധിഷ്ഠിത ജീവിതം വ്യാജവും അവനവനില്] മാത്രം സൗഖ്യം കണ്ടെത്താനുമുള്ള കുറുക്കുവഴി തേടലുമാണ് എന്ന് അവിശ്വാസികള്] പറയാറുണ്ടായിരുന്നു. അതാവാം ശരിയെന്ന് വരുന്നു. പതിവ് രചനാരീതികളിൽനിന്ന് മാറിനിൽക്കുന്ന പതിമൂന്ന് ലേഖനങ്ങളുടെ പുതുസമാഹാരം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details